INVESTIGATIONറാഗിംഗ് മറച്ചു വെക്കാന്‍ സ്കൂള്‍ അധികൃതര്‍ ശ്രമിച്ചെന്ന മാതാപിതാക്കളുടെ പരാതി ശരിവച്ച് വിദ്യാഭ്യാസ മന്ത്രിയും; റാഗിംഗ് നടന്നെന്ന പരാതി സ്കൂള്‍ അധികൃതര്‍ നിഷേധിച്ചുവെന്ന് വി ശിവന്‍കുട്ടി; എന്‍ഒസി ഹാജരാക്കാതെ ഗ്ലോബല്‍ സ്കൂള്‍; നടപടി ഉറപ്പെന്നും മന്ത്രിയുടെ പ്രതികരണംസ്വന്തം ലേഖകൻ10 Feb 2025 2:34 PM IST
Top Storiesമിഹിര്‍ സ്ഥിരം പ്രശ്നക്കാരന്‍ എന്ന ഗ്ലോബല്‍ പബ്ലിക് സ്കൂളിന്റെ ആരോപണം വസ്തുതാവിരുദ്ധം; ജനുവരി 14 ന് സ്കൂളില്‍ നടന്ന അടിപിടിയില്‍ മിഹിര്‍ പങ്കാളിയല്ല, വെറും സാക്ഷി മാത്രമായിരുന്നു; റാഗിങ്ങിനെ കുറിച്ച് ഔദ്യോഗിക പരാതി നല്‍കിയില്ലെന്ന വാദവും തെറ്റ്; മരിച്ചിട്ടും മിഹിറിനെ വെറുതെ വിടുന്നില്ലെന്ന് കാട്ടി അമ്മയുടെ വൈകാരികമായ മറുപടിമറുനാടൻ മലയാളി ബ്യൂറോ4 Feb 2025 8:33 PM IST
Top Storiesമിഹിര്‍ അഹമ്മദ് ജെംസ് മോഡേണ്‍ അക്കാദമിയില്‍ നിന്നും കടുത്ത മാനസിക പീഡനം നേരിട്ടു; മാതാവിന്റെ പരാതിയിലെ അന്വേഷണത്തില്‍ പുറത്തുവന്നത് വൈസ് പ്രിന്‍സിപ്പലിന് അധ്യാപന യോഗ്യത ഇല്ലെന്ന വിവരം; മറുനാടന്‍ വാര്‍ത്തയ്ക്ക് പിന്നാലെ ജെംസ് മോഡേണ്‍ അക്കാദമിയില്‍ നിന്നും ബിനു അസീസിനെ സസ്പെന്റ് ചെയ്ത് സ്കൂള്‍ മാനേജ്മെന്റ്ആർ പീയൂഷ്2 Feb 2025 9:05 PM IST